Advertisment

ടിവികെയുടെ രാഷ്ട്രീയ പൊതുയോഗം വിജയകരം, ആശംസകള്‍; വിജയിക്ക് ഭാവുകങ്ങള്‍ നേര്‍ന്ന് രജനികാന്ത്‌

തമിഴക വെട്രി കഴകം (ടിവികെ) എന്ന സ്വന്തം പാര്‍ട്ടിയിലൂടെ രാഷ്ട്രീയയാത്രയ്ക്ക് തുടക്കം കുറിച്ച് വിജയിക്ക് ആശംസകള്‍ നേര്‍ന്ന് രജനികാന്ത്

New Update
rajinikanth vijay

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) എന്ന സ്വന്തം പാര്‍ട്ടിയിലൂടെ രാഷ്ട്രീയയാത്രയ്ക്ക് തുടക്കം കുറിച്ച് വിജയിക്ക് ആശംസകള്‍ നേര്‍ന്ന് രജനികാന്ത്. വിജയ് രാഷ്ട്രീയ പൊതുയോഗം വിജയകരമായി സംഘടിപ്പിച്ചെന്നും, ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ട് ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം വിജയിയെക്കുറിച്ചും പരാമര്‍ശിച്ചത്. 

Advertisment