പ്രമുഖ തമിഴ് വാർത്താ അവതാരക സൗന്ദര്യ അമുദമൊഴി നിര്യാതയായി

തമിഴ്നാട്ടിലെ പ്രമുഖ ചാനൽ വാർത്താ അവതാരകയായിരുന്ന സൗന്ദര്യ അമുദമൊഴി നിര്യാതയായി. രക്താർബുദ ബാധിതയായി കഴിഞ്ഞ ആറുമാസത്തിലേറെയായി ചികിത്സയിലായിരുന്നു

New Update
sowndarya amudhamozhi

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ ചാനൽ വാർത്താ അവതാരകയായിരുന്ന സൗന്ദര്യ അമുദമൊഴി നിര്യാതയായി. രക്താർബുദ ബാധിതയായി കഴിഞ്ഞ ആറുമാസത്തിലേറെയായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയായിരുന്നു മരണം.

Advertisment

മെയ് മാസത്തിൽ ടെ ചികിത്സയ്ക്കായി സാമ്പത്തിക സഹായം അഭ്യർത്ഥിച്ചുകൊണ്ട് സൗന്ദര്യ അമുദമൊഴി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ടെലിവിഷൻ മാനേജ്മെൻ്റ് തമിഴ് ന്യൂസ് റീഡേഴ്സ് അസോസിയേഷൻ്റെ 5.51 ലക്ഷവും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 50 ലക്ഷവും നൽകി.

Advertisment