New Update
/sathyam/media/media_files/u5xFb7LuBgIomzznNpEL.webp)
ചെന്നൈ: ചെന്നൈയിൽ മലയാളി നഴ്സിംഗ് വിദ്യാർഥിനിയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊല്ലം തെന്മല സ്വദേശി ഫൗസിയ (20) ആണ് മരിച്ചത്.
Advertisment
സംഭവത്തിൽ കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആഷിഖിനെ (20) പോലീസ് അറസ്റ്റു ചെയ്തു. ഫൗസിയയെ കൊലപ്പെടുത്തിയതിനു പിന്നാലെ മൃതദേഹത്തിന്റെ ചിത്രം ആഷിഖ് വാട്സ്അപ്പ് സ്റ്റാറ്റസായി പങ്കുവച്ചിരുന്നു.