/sathyam/media/media_files/N0YD9tPIKjphqTyxR6Uc.jpg)
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ വീ​ണ്ടും ഏ​റ്റു​മു​ട്ട​ല്‍ കൊ​ല​പാ​ത​കം. ഗു​ണ്ടാ നേ​താ​വ് ദു​രൈ​യെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.
തി​രു​ച്ചി​റ​പ്പ​ള്ളി പു​തു​ക്കോ​ട്ട​യി​ലാ​ണ് സം​ഭ​വം. വ​ന​മേ​ഖ​ല​യി​ല്‍ ഗു​ണ്ട​ക​ള്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​ത് അ​റി​ഞ്ഞാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ദു​രൈ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.
അ​തേ​സ​മ​യം ഇ​ന്‍​സ്പെ​ക്ട​റെ വെ​ട്ടി​യ​പ്പോ​ള്‍ പ്രാ​ണ​ര​ക്ഷാ​ര്‍​ഥ​മാ​ണ് തി​രി​ച്ച് വെ​ടി​വ​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​ഞ്ച് കൊ​ല​ക്കേ​സ് ഉ​ൾ​പ്പെ​ടെ 69 കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ദു​രൈ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us