ഡല്‍ഹി: തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് വ്യാഴാഴ്ച മരണാനന്തര ബഹുമതിയായി കേന്ദ്രം പത്മഭൂഷൺ നൽകി ആദരിച്ചു.
ഡിഎംഡികെ തലവൻ 2023 ഡിസംബർ 28-ന് തമിഴ്‌നാട്ടിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.
മെഗാസ്റ്റാർ ചിരഞ്ജീവി, വൈജയന്തിമാല, മിഥുൻ ചക്രവർത്തി എന്നിവർ പത്മ പുരസ്‌കാരത്തിന് അർഹരായ താരങ്ങളുടെ പട്ടികയിലുണ്ട് .