മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ സമ്പൂർണ്ണ ബജറ്റിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റിന് അംഗീകാരം നല്‍കി. ബജറ്റിന്റെ കോപ്പികള്‍ പാര്‍ലമെന്റില്‍ എത്തിച്ചു.

New Update
budget 2024

ഡല്‍ഹി:  തന്റെ ഏഴാമത് ബജറ്റ് അവതരണത്തിന് ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ എത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ലമെന്റില്‍ എത്തി.

Advertisment

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റിന് അംഗീകാരം നല്‍കി. ബജറ്റിന്റെ കോപ്പികള്‍ പാര്‍ലമെന്റില്‍ എത്തിച്ചു.

Advertisment