ഫരീദാബാദ് അതിരൂപത മാതൃവേദി ക്രിസ്മസ് കരോള്‍ മത്സരം സംഘടിപ്പിച്ചു

New Update
christmas carol faridabad

ഡല്‍ഹി: ഫരീദാബാദ് അതിരൂപത മാതൃവേദി സംഘടിപ്പിച്ച ക്രിസ്മസ് ഗാന കരോൾ മത്സരത്തിൽ ജസോളാ ഫോറോനയുടെ കീഴിലുള്ള 6 ഇടവകകൾ പങ്കെടുത്ത  മത്സരം വളരെ ഭംഗിയായി ഔർ ലേഡി ഓഫ് ഫാത്തിമ ഫൊറൈൻ ജസോള പള്ളിയിൽ ഞായറാഴ്ച ഉച്ചക്ക് 2.30 ന് നടന്നു. 

Advertisment

എല്ലാ ടീമുകളും വളരെ മനോഹരമായി ഗാനങ്ങൾ ആലപിച്ചു. ഒന്നാം സമ്മാനത്തിന് അർഹരായത് ലിറ്റിൽ ഫ്ലവർ പള്ളി ലാഡോ സരായ്, രണ്ടാം സ്ഥാനം സെന്റ് ജോസഫ് പള്ളി കൽകാജി, മൂന്നാം സ്ഥാനം ഹോളി ഫാമിലി പള്ളി നേബ് സരായി. 

Advertisment