Advertisment

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്കൊപ്പം മുതിര്‍ന്ന നേതാക്കളായ പിയൂഷ് ഗോയല്‍, നിതിന്‍ ഗഡ്കരി എന്നിവരും ഇന്ന് ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും

New Update
kharge Untitled.m.jpg

ഡല്‍ഹി: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും. പാര്‍ട്ടിയുമായും സഖ്യകക്ഷികളുമായും ചര്‍ച്ച ചെയ്തതിന് ശേഷമാണ് തീരുമാനം. 

Advertisment

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്കൊപ്പം മുതിര്‍ന്ന നേതാക്കളായ പിയൂഷ് ഗോയല്‍, നിതിന്‍ ഗഡ്കരി എന്നിവരും ഇന്ന് ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും. ജനതാദള്‍ (യുണൈറ്റഡ്) നേതാവ് രാംനാഥ് താക്കൂറും ഇന്ന് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും.

Advertisment