ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/N0YD9tPIKjphqTyxR6Uc.jpg)
ഡൽഹി: ഒരേ മദ്രസയിൽ പഠിച്ചിരുന്ന മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് 5 വയസുള്ള ആൺകുട്ടിയെ കൊലപ്പെടുത്തി. ദില്ലിയിലെ ദയാൽപൂർ ഏരിയയിലാണ് സംഭവം.
Advertisment
9 നും 11 നും ഇടയിൽ പ്രായമുള്ള മൂന്ന് വിദ്യാർത്ഥികൾ മദ്രസയിൽ അവധി പ്രഖ്യാപിക്കണമെന്ന് ആഗ്രഹിച്ചാണ് കുറ്റകൃത്യം ചെയ്തത്.
ശാരീരികമായ ആക്രമണം മൂലം ആന്തരിക അവയവങ്ങൾക്കുണ്ടായ പരിക്കാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us