ഡൽഹി മലയാളി കൂട്ടായ്മയുടെ 6 -ാമത് വാർഷികവും ഓണാഘോഷവും നടത്തി

New Update
delhi malayalee koottaima

ഡല്‍ഹി: ഡൽഹി മലയാളി കൂട്ടായ്മയുടെ 6 -ാമത് വാർഷികവും  ഓണാഘോഷ ചടങ്ങുകളുടെ ഉത്ഘാടനം അഡ്വ. അരുൺ കെ.വി  നിർവഹിച്ചു. ജയചന്ദ്രൻ, സിനു കാട്ടണം, ഷീല മാലൂർ, ഷാജിമോൻ, സുരേഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

Advertisment
Advertisment