New Update
/sathyam/media/media_files/2025/10/05/kairali-malayalee-association-onam-2025-10-05-22-24-31.jpg)
ഡല്‍ഹി: ഡല്‍ഹി ആര്‍കെ പുരം കൈരളി മലയാളി അസോസിയേഷൻ ഈ വർഷവും പൂർവ്വാധികം ഭംഗിയായി ഓണം ആഘോഷിച്ചു.
Advertisment
വിവിധയിനം കലാപരിപാടികൾ, ഗെയിംസുകൾ തുടങ്ങിയവയോടു കൂടി ആരംഭിച്ച ഓണാഘോഷം ഗംഭീരവും വിഭവ സമൃദ്ധവുമായ ഓണസദ്യയോട് കൂടെ സമാപിച്ചു. ഗെയിംസുകളിൽ വിജയികളായവർക്ക് സമ്മാനവിതരണവും ഉണ്ടായിരുന്നു.