New Update
/sathyam/media/media_files/Ynlg06QjFRMZmz19dJvS.jpg)
ഡല്‍ഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) ആശ്രം - ശ്രീനിവാസ്പുരി - കാലേഖാൻ - ജൂലെന ശാഖയുടെ ആഭിമുഖ്യത്തിൽ നോർക്ക ബോധവത്കരണ ക്യാമ്പ് നടത്തുന്നു. വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ഡിഎംഎയുടെ ആശ്രം ഓഫീസിൽ (55എ, ഹരിനഗർ ആശ്രം, ഷാലിമാർ സിനിമയ്ക്ക് സമീപം, ആശ്രം) വെച്ചാണ് ക്യാമ്പ് നടക്കുക.
Advertisment
നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ ഷാജിമോൻ ക്യാമ്പ് നയിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആധാർ കോപ്പി, ഒരു ഫോട്ടോ എന്നിവ കൈയിൽ കരുതണമെന്ന് സെക്രട്ടറി അറിയിച്ചു.
വിവരങ്ങള്‍ക്ക്: എം.എസ് ജയിൻ, സെക്രട്ടറി - 8800753312