ഡല്‍ഹി: നവീകരിച്ച ദ്വാരക വി. പത്താം പീയൂസ് പള്ളിയുടെ പുനപ്രതിഷ്ഠകർമം നവംബർ 19ന് ഞായറാഴ്ച വൈകിട്ട് 4.30 ന് ഫരീദാബാദ് രൂപതാധ്യക്ഷൻ കുര്യാക്കോസ് ഭരണികുളങ്ങരയുടെ മുഖ്യകാർമികത്വത്തിൽ നടന്നു.
/sathyam/media/media_files/nXrQ8UygmXtnLTVxllVg.jpg)
തിരുകർമ്മങ്ങളിൽ അനേകം വൈദീകരും സന്യസ്തരും വിശ്വാസികളും പങ്കെടുത്തു. പുനർനിമിച്ച പള്ളിയുടെ കൂദാശാകർമങ്ങൾക്ക് ശേഷം വൈകിട്ട് രൂപതാധ്യക്ഷൻ കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ നടന്ന പൊതുസമ്മേളനത്തിൽ രൂപതാ വികാരി ജനറൽ ജോൺ ചോഴിത്തറ ആശംസകൾ നേർന്നു.
/sathyam/media/media_files/0eabg0JhvEsXjYzgCDAY.jpg)
പുനർനിമാനത്തിൽ വിവിധങ്ങളായ സേവനമനുഷ്ഠിച്ചവരെ ആർച്ച്ബിഷപ് ആദരിച്ചു.