New Update
/sathyam/media/media_files/S4GXV9bHCFAFD7Vvy0CZ.jpg)
ഡല്‍ഹി: ഡിഎംഎ ആശ്രം ശ്രീനിവാസ്‌പുരി ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന മലയാളം മിഷന്റെ പഠന ക്ലാസ് ഉദ്ഘാടനം പ്രസിഡന്റ് കെ രഘുനാഥ് നിർവഹിച്ചു.
Advertisment
ഏരിയ ചെയർമാൻ രാജീവ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് രഘുനാഥൻ നായർ, കോർഡിനേറ്റർ പ്രദീപ് ദാമോദരൻ, ബി പി ഡി ചെയർമാൻ അനിൽ ടി കെ എന്നിവർ പ്രസംഗിച്ചു.
എയിംസ് ആശുപത്രിയിലെ സീനിയർ റെസിഡന്റ് ഡോക്ടർ അനന്തു നാരായൺ വിശിഷ്ടാതിഥി ആയിരുന്നു. മലയാളം മിഷന്റെ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.