New Update
/sathyam/media/media_files/HYIDJdrtyjLoYWfbGM4B.jpg)
ഡല്‍ഹി: സെന്റ് ജോസഫ് ഓർത്തഡോക്സ് ചര്‍ച്ച് തുഗ്ലക്കാബാദിന്റെ ഓവിബിഎസ് (ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍) ക്ലാസുകൾ ജനുവരി 4 മുതൽ ആരംഭിച്ചു. ഇടവക വികാരി ഫാദർ ബിനു ബി തോമസ് പതാക ഉയർത്തി.
Advertisment
"നമുക്ക് പ്രാർത്ഥിക്കാം" എന്ന പഠനവിഷയത്തെ ആസ്പദമാക്കി വെക്കേഷൻ ബൈബിൾ ക്‌ളാസുകൾക്ക് നാഗ്‌പുർ വൈദീക സെമിനാരിയിലെ ബ്രദർ സോജൻ എ തോമസ് ക്ലാസ്സുകൾക്കും ഗാന പരിശീലനത്തിനും നേതൃത്യം നൽകും. നാലു ദിവസം നീണ്ടു നിൽക്കുന്ന ബൈബിൾ ക്ലാസുകൾ വരുന്ന ഞായറാഴ്ച സമാപിക്കും.