റിപ്പബ്ലിക് ദിന പരേഡിൽ മോഹിനികളായി നൃത്യഞ്ജലി കലാക്ഷേത്രത്തിലെ വിദ്യാര്‍ത്ഥിനികള്‍

New Update
mohiniyattam

ന്യൂ ഡൽഹി: റിപ്പബ്ലിക് ഡേ പരേഡിൽ അവതരിപ്പിക്കുന്ന വന്ദേ ഭാരത് നൃത്യപരിപാടിയിൽ മോഹിനിയാട്ടത്തിൽ ചില്ലങ്ക അണിയുകയാണ് നൃത്യഞ്ജലി കലാക്ഷേത്രത്തിലെ പന്ത്രണ്ട് വിദ്യാർത്ഥിനികൾ. കലാമണ്ഡലം അനിത ബാബുവിന്റെ ശിഷ്യകളായ കലാമണ്ഡലം കൃഷ്ണ ബാബു, തുളസി ബാബു, അഞ്ജന സുനിൽ, ആശ്മിത സുനിൽ, റിയ ചെരിയൻ, വിഷ്ണുപ്രിയ എം, പ്രിയങ്കാ ഗോപാലൻ, കാവ്യാ എസ് കൃഷ്ണ, കാശാ അശോക്, പ്രനിതാ റാവുപള്ളി, അഖില അനി, ബുവനേശ്വരി കെ.ആർ എന്നി വിദ്യാത്ഥിനികൾ കർത്തവ്യ പത്തിൽ സമൃദ്ധമായി അവരിപ്പിക്കുവാൻ പോകുന്നു.

Advertisment
Advertisment