ഗ്യാൻ വാപി മസ്ജിദ് വിഷയത്തിൽ നീതി നടപ്പിലാക്കുക: പാര്‍ലമെന്റ് സമുച്ചയത്തില്‍ മുസ്ലിം ലീഗ് എംപിമാര്‍ പ്രതിഷേധിച്ചു

author-image
ഇ.എം റഷീദ്
New Update
muslim leagur mps protest

ഡല്‍ഹി: ഗ്യാൻ വാപി മസ്ജിദ് വിഷയത്തിൽ നീതി നടപ്പിലാക്കുക, 1991 ലെ ആരാധനാലയ സരക്ഷണ നിയമം പരിരക്ഷിക്കുക, മസ്ജിദുകൾ സംരക്ഷിക്കുക, മതേതരത്വം സംരക്ഷിക്കുക എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ട്, മുസ്ലിം ലീഗ് ദേശീയ നേതാക്കളും, എംപിമാരായ ഇ.ടി മുഹമ്മദ്‌ ബഷീർ, അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവർ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി.

Advertisment
Advertisment