ഡല്‍ഹി: നേബ് സരായി ഹോളി ഫാമിലി ഇടവക ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളിന് 27 ജൂലൈ വൈകിട്ട് 7ന് കൊടികയറി.
ഇടവ വികാരി ഫാദർ മാർട്ടിൻ നാൽപതില്‍ ചിറ മുഖ്യകാർമികത്വം വഹിച്ചു, ഫാദർ സുബിൻ കളീക്കൽ. കൈകാരന്മാരായ ഷൈജൻ സിസി, നോബിൻ ബേബി ഇടവക ജനങ്ങൾ കർമ്മത്തിന് സാക്ഷ്യം വഹിച്ചു.