New Update
/sathyam/media/media_files/2025/01/25/LJvd43t0pWL4Bt2PUMG8.jpg)
ഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന കോസ്റ്റ് ഗാർഡിന്റെ ബാൻഡ് സംഘത്തെ നയിക്കുന്നത് മലയാളിയാണ്. കോഴിക്കോട് രാമനാട്ടുകര സ്വദേശി ഉത്തം അധികാരി പാപ്പനൂർ ഗോപാൽ ബാബു.
Advertisment
3 സബ് ഓഫിസർമാർ ഉൾപ്പെടെ 75 അംഗ ബാൻഡ് സംഘത്തിൽ 3 മലയാളികൾ കൂടിയുണ്ട്:
തിരുവനന്തപുരം പൂവാർ സ്വദേശി കെ.എസ്. ബിജോയ്, തൃശൂർ ചാലക്കുടി സ്വദേശി സിജോ ചേലേക്കാട്ട്, രാമനാട്ടുകര സ്വദേശി വി വേക് പുന്നത്ത് എന്നിവരാണ് സംഘത്തിലുള്ളത്. കഴിഞ്ഞ വർഷവും കോസ്റ്റ് ഗാർഡ് ടീം പരേഡില്‍ പങ്കെടുത്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us