New Update
/sathyam/media/media_files/2025/01/27/fhHAQBXpZMXl9BknXuk1.jpg)
ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുന്നാൾ ആർകെ പുരം സെക്ടർ രണ്ടിലെ സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടത്തി.
Advertisment
രൂപം വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുന്നാൾ കുർബാന എന്നിവയും നടന്നു. ഫാ. ജോൺസൻ കുന്നത്തേട്ട് സന്ദേശം നൽകി. ഫാ. സുനിൽ അഗസ്റ്റിൻ സഹ കാർമ്മികൻ ആയിരുന്നു.
അമ്പ് എഴുന്നള്ളിപ്പ്, പ്രദക്ഷിണം, നേര്ച്ച വിതരണം എന്നിവയും ഉണ്ടായിരുന്നു.