ഡല്‍ഹി: ഫരീദാബാദ് രൂപത മതബോധന വർഷത്തിന്റെ രൂപതാതല ഉത്ഘാടനം ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു.
മതബോധന ഡയറക്ടർ ഫാ ജിന്റോ ടോം, പ്രൊക്യൂറേറ്റർ ഫാദർ ബാബു അനിത്താനം, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ സ്റ്റീഫൻ ആലത്തറ, സിസ്റ്റർ മിനിമോൾ തോമസ്, സിസ്റ്റർ ക്ലാര സ്വാമിനാഥൻ, ഫാ മാത്യു പാലച്ചുവട്ടിൽ, സെക്രട്ടറി രഞ്ജി എബ്രഹാം, ജോയിന്റ് സെക്രെട്ടറിമാരായ സ്മിത തോമസ്, സണ്ണി സേവ്യർ എന്നിവര്‍ സന്നിഹിതരായിരുന്നു.