ഡല്‍ഹി മലയാളി അസോസിയേഷന്‍ കലോത്സവം ഗ്രാൻഡ് ഫിനാലെ മത്സരങ്ങള്‍ സമാപിച്ചു. വിവിധ മത്സരങ്ങളി‍ല്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തി

author-image
പി.എന്‍ ഷാജി
New Update
ama kalolsavam

ഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ കലോത്സവം ഗ്രാൻഡ് ഫിനാലെ മത്സരങ്ങള്‍ സമാപിച്ചു. ഗ്രാൻഡ് ഫിനാലെ 2025 ഗ്രൂപ്പ് മത്സരങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയ ടീമുകൾ.

Advertisment

dma kalolsavam nadodi nrutham

ഡൽഹി മലയാളി അസോസിയേഷൻ കലോത്സവം ഗ്രാൻഡ് ഫിനാലെയിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ഡിഎംഎ മായാപുരി - ഹരിനഗർ ഏരിയ ടീം. വേദികാ എസ് നായർ, ഹർഷിതാ എ നായർ, സരീഷാ എസ് നായർ, അഞ്ജനാ അനു കുമാർ, ആൻജോ മരിയ മത്തായി, ദിയാ വിദ്യാധരൻ, തന്മയാ സുജിത് എന്നിവർ.

dma kalolsavam thiruvathira

ഡൽഹി മലയാളി അസോസിയേഷൻ കലോത്സവം ഗ്രാൻഡ് ഫിനാലെയിൽ തിരുവാതിരകളിയിൽ ഒന്നാം സ്ഥാനം നേടിയ ഡിഎംഎ വികാസ്‌പുരി-ഹസ്താൽ ഏരിയ ടീം. സുവിതാ നായർ, ജാസ്‌മിൻ ജോൺ, അമ്പിളി ജി എസ്, മിനി സുനിൽ, സിന്ധു അനിൽ, ശരണ്യാ നായർ, ധന്യാ വാസുദേവൻ, വിദ്യാ വൈശാഖ്, രമ്യാ മനോജ്, ധനശ്രീ എസ് എന്നിവർ.

dma kalolsavam margam kali

ഡൽഹി മലയാളി അസോസിയേഷൻ കലോത്സവം ഗ്രാൻഡ് ഫിനാലെയിൽ മാർഗ്ഗം കളിയിൽ ഒന്നാം സ്ഥാനം നേടിയ ഡിഎംഎ ആർ കെ പുരം ഏരിയ ടീം. രാജലക്ഷ്മി നായർ, സ്മിജാ ഗിരീഷ്, ഷിമി മാത്യു, സുപർണാ സുകുമാരൻ, ശുഭാ ശർമ്മ, രാഖി ശിവൻ, ജിഷാ പി ബി, രാജശ്രീ രമേശൻ എന്നിവർ.

dma kalolsavam kaikottikkali

ഡൽഹി മലയാളി അസോസിയേഷൻ കലോത്സവം ഗ്രാൻഡ് ഫിനാലെയിൽ കൈകൊട്ടിക്കളിയിൽ ഒന്നാം സ്ഥാനം നേടിയ ഡിഎംഎ മായാപുരി - ഹരിനഗർ ഏരിയ ടീം. രേഷ്‌മാ മണി, ആഷിമാ പ്രശോഭ്, എസ് ഗൗരി നന്ദ, ആതിരാ പ്രസാദ്, അഞ്ജലി അനുകുമാർ, ദിയാ വിദ്യാധരൻ, വൃന്ദാ എസ് നായർ, ശ്രീലക്ഷ്‌മി ശരത്, ലയേൽ എബ്രഹാം സുനിൽ, എൻ ആർ വൈഷ്‌ണവി എന്നിവർ.

dma kalolsavam nadan pattu

ഡൽഹി മലയാളി അസോസിയേഷൻ കലോത്സവം ഗ്രാൻഡ് ഫിനാലെയിൽ നാടൻ പാട്ടുകളിൽ ഒന്നാം സ്ഥാനം നേടിയ ഡിഎംഎ കാൽക്കാജി ഏരിയ ടീം. സ്വാതി സന്തോഷ്, ഗൗരിപ്രിയാ നായർ, വി ഭവ്യശ്രീ, വി ശ്രേയാ, ഹരിനാരായണൻ രാജേന്ദ്രബാബു, ബിജു കുമാർ എന്നിവർ.

dma kalolsavam oppana

ഡൽഹി മലയാളി അസോസിയേഷൻ കലോത്സവം ഗ്രാൻഡ് ഫിനാലെയിൽ ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ  ഡിഎംഎ വികാസ്‌പുരി - ഹസ്താൽ ഏരിയ ടീം. സാന്ദ്രാ ശശീന്ദ്രൻ, എസ് ആരാധ്യാ, ശ്രേയാ ശ്രീകുമാർ, എസ് അനഘ, പാർവ്വതി നായർ, അപൂർവാ ജിനിൽ, വൈഗാ സുഭാഷ്, അദിത്രി ശ്രീരാജ്, എസ് ധനശ്രീ എന്നിവർ.

Advertisment