New Update
/sathyam/media/media_files/HljMVstGka21uLrYX0kh.jpg)
ഡല്‍ഹി: ന്യൂ ഡൽഹിയിൽ നടന്ന ഒരു എക്സ്ക്ലൂസീവ് മീഡിയ ഇവൻ്റിൽ, ക്വാൽകോം ടെക്നോളജീസ്, അസാധാരണവും പ്രീമിയം അനുഭവങ്ങൾക്കായി സ്നാപ്ഡ്രാഗൺ 8 സീരീസിൽ നിന്ന് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്ന കഴിവുകൾ പ്രദാനം ചെയ്യുന്ന സ്നാപ്ഡ്രാഗൺ® 8എസ് ജെൻ 3 മൊബൈൽ പ്ലാറ്റ്ഫോം പ്രദർശിപ്പിച്ചു.
Advertisment
ഈ മാസം അവസാനം പുറത്തിറക്കുന്ന പുതിയ പോക്കോ എഫ്6-ൽ ഉപയോഗപ്പെടുത്തിക്കൊണ്ട് സ്നാപ്ഡ്രാഗൺ 8എസ് ജെൻ 3 മൊബൈൽ പ്ലാറ്റ്‌ഫോം, അവലംബിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്ന് തങ്ങളാണെന്ന് പോക്കോ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us