എന്‍ഡിഎ നേതാവായി നരേന്ദ്ര മോദിയുടെ പേര് നിര്‍ദ്ദേശിച്ച് രാജ്നാഥ് സിംഗ്; പിന്തുണച്ച് ചന്ദ്രബാബു നായിഡു

'മോദി ജിയെപ്പോലെ സെന്‍സിറ്റീവ് ആയ ഒരു പ്രധാനമന്ത്രിയെ ലഭിച്ചത് ഞങ്ങള്‍ ഭാഗ്യവാന്മാരാണ്... ഈ സഖ്യം ഞങ്ങള്‍ക്ക് ഒരു ബാധ്യതയല്ല, മറിച്ച് ഒരു വാഗ്ദാനമാണെന്ന് ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' രാജ്നാഥ് സിംഗ് പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
modi Untitled.o.jpg

ഡല്‍ഹി: എന്‍ഡിഎ നേതാവായി നരേന്ദ്ര മോദിയുടെ പേര് നിര്‍ദ്ദേശിച്ച് രാജ്നാഥ് സിംഗ്. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്, എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്, ലോക്സഭാ നേതാവ് എന്നീ സ്ഥാനങ്ങളിലേക്കാണ് രാജ്നാഥ് സിംഗ് നരേന്ദ്ര മോദിയെ നാമനിര്‍ദേശം ചെയ്തത്.

Advertisment

'മോദി ജിയെപ്പോലെ സെന്‍സിറ്റീവ് ആയ ഒരു പ്രധാനമന്ത്രിയെ ലഭിച്ച ഞങ്ങള്‍ ഭാഗ്യവാന്മാരാണ്... ഈ സഖ്യം ഞങ്ങള്‍ക്ക് ഒരു ബാധ്യതയല്ല, മറിച്ച് ഒരു വാഗ്ദാനമാണെന്ന് ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' രാജ്നാഥ് സിംഗ് പറഞ്ഞു.

മോദിയെ എന്‍ഡിഎ നേതാവായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശത്തെ ചന്ദ്രബാബു നായിഡു പിന്തുണച്ചു