New Update
/sathyam/media/media_files/iWPut3Aal66BCdGp2GGH.jpg)
ഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‍രിവാളിന്റെ പിഎ മർദ്ദിച്ചെന്നാരോപിച്ച് പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മാലിവാൾ രംഗത്ത്.
Advertisment
അരവിന്ദ് കെജ്‍രിവാളിൻ്റെ വസതിയിൽ വച്ച് മുഖ്യമന്ത്രിയുടെ പിഎ തന്നെ മർദ്ദിച്ചെന്നാണ് സ്വാതി ആരോപിക്കുന്നത്. കെജ്‍രിവാളിന്റെ പിഎ വൈഭവ് കുമാറിന് എതിരെയാണ് ആരോപണം. സഹായം തേടി സ്വാതി ദില്ലി പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ ചെയ്തതായി സ്ഥിരീകരികരണം വന്നിട്ടുണ്ട്.