Advertisment

വരും കാലങ്ങളില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി നമ്മള്‍ മാറും; എന്‍ഡിഎയുടെ സഖ്യകക്ഷികള്‍ മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അനുരാഗ് താക്കൂര്‍

എന്‍ഡിഎയുടെ സഖ്യകക്ഷികള്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | Delhi

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
anuragsathyam

ഡല്‍ഹി: വരും കാലങ്ങളില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി നമ്മള്‍ മാറുമെന്ന് ബിജെപി എംപി അനുരാഗ് താക്കൂര്‍. ഹമീര്‍പൂരിലെ വോട്ടര്‍മാരോട് ഞാന്‍ നന്ദിയുള്ളവനാണ്.

Advertisment

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ബിജെപി-എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണ് .വരും കാലങ്ങളില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി നമ്മള്‍ മാറും.

എന്‍ഡിഎയുടെ സഖ്യകക്ഷികള്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

്അതെസമയം പുതിയ മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രി സ്ഥാനം  ജെഡിയുവിന് ലഭിക്കണമെന്ന് ബിഹാറിലെ ഷിയോഹറില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട ലൗലി ആനന്ദ് ആവശ്യപ്പെട്ടു.

Advertisment