New Update
/sathyam/media/media_files/2e010slM2iKO1ngrDXsR.jpg)
ഡല്‍ഹി: വിക്രം മിസ്രി ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി തിങ്കളാഴ്ച ചുമതലയേറ്റു.
Advertisment
1989 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ മിസ്രി വിനയ് ക്വാത്രയുടെ പിൻഗാമിയാണ്. ചൈനീസ് വിഷയങ്ങളിൽ പരിചയസമ്പന്നനായ നയതന്ത്രജ്ഞനാണ് വിക്രം മിസ്രി.
മൂന്ന് പ്രധാനമന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് അപൂർവ നേട്ടം കൈവരിച്ച ഇന്ത്യൻ ഫോറിൻ സർവീസിലെ (ഐഎഫ്എസ്) 1989 ബാച്ചിലെ ഉദ്യോഗസ്ഥനായ മിശ്ര ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവി വഹിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us