New Update
/sathyam/media/media_files/ryZisLdpSXX4RP7cLsjx.jpg)
മുംബൈ: താനെയില്‍ മലയാളി ദമ്പതികള്‍ വാഹനാപകടത്തില്‍ മരിച്ചു. ശോഭുകുമാർ (57) ഭാര്യ ശിവജീവ (52) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശികളാണ് ഇവര്‍.
Advertisment
നാട്ടിൽ പോയി തിരിച്ച് നാസികിലെ വീട്ടിലേക്ക് വരുന്നതിനിടെ കസാറയിൽ വച്ച് ഇവർ സഞ്ചരിച്ച ടാക്സി മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.