ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
/sathyam/media/media_files/a2VvMWgprNHUsUcJX1nM.jpg)
മുംബൈ: വിവാദ പത്രപരസ്യവുമായി ബിജെപി. മറാഠി ഭാഷയിലുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് പരസ്യമാണ് വിവാദമായത്.
Advertisment
'നിങ്ങളുടെ വോട്ടില്‍ 'ആഘോഷമുണ്ടാകേണ്ടത് ഇന്ത്യയിലോ പാക്കിസ്താനിലോ?' എന്ന വാചകങ്ങളോടെയാണ് പരസ്യം.
പരസ്യത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പെരുമാറ്റ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ബിജെപി പരസ്യമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
പരസ്യം നല്‍കിയ പത്രങ്ങളും കുറ്റക്കാരാണ്. സ്വമേധയാ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us