New Update
/sathyam/media/media_files/F2k5fCq850AktTkWnUqu.jpg)
മുംബൈ: പൂനെയില്‍ കെട്ടിടങ്ങള്‍ക്ക് തീപിടിച്ചു. പിംപ്രി ചിഞ്ച്‌വാദിലെ ദെഹു റോഡിന് സമീപം ഒന്നിലധികം കടകളിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ല.
Advertisment
ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. തീപിടിത്തത്തില്‍ വ്യാപക നാശനഷ്‌ടം ഉണ്ടായി. നാശനഷ്‌ടത്തിൻ്റെ വ്യാപ്‌തി കൃത്യമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ല.
നിരവധി ഫയർ ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവസ്ഥലത്ത് എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.