New Update
/sathyam/media/media_files/Zn71lcgeB0nQlGpsBzXm.webp)
മുംബൈ: ദക്ഷിണ മുംബൈയിലെ ഗ്രാന്റ് റോഡിന് സമീപമുള്ള കാമാത്തിപുര പ്രദേശത്തെ തടി മാർക്കറ്റിൽ വൻ തീപിടിത്തം. കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി.
Advertisment
വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. 16 ഫയർ എൻജിനുകൾ തീ അണക്കാനും പടരാതിരിക്കാനും തീവ്ര ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. സംഭവത്തെ തുടർന്ന് സമീപത്തെ മാളും ഒരു ബഹുനില കെട്ടിടവും ഒഴിപ്പിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us