ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
/sathyam/media/media_files/ywseB8LJXoKXqOnoMET5.jpg)
മുംബൈ: മുംബൈയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ 42 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. രാം ഗണേഷ് തീവാറാണ് മരിച്ചത്. നഗരത്തിലെ ഫാംഹൗസില്‍ ഒരു കമ്പനിയാണ് മത്സരം സംഘടിപ്പിച്ചത്.
Advertisment
സംഭവസമയത്ത് ബാറ്റ് ചെയ്യുകയായിരുന്ന രാം ഗണേഷ് സിക്സര്‍ പറത്തിയ ഉടന്‍ തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. തീവാറിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു, അവിടെ എത്തുമ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു.