മഹാരാഷ്ട്രയിൽ കനത്ത മഴ; പാൽഘർ പാലം വെള്ളത്തിൽ മുങ്ങി, വീടുകൾ വെള്ളത്തിൽ

പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് വെള്ളക്കെട്ടിലായ റോഡ് ബദല്‍ പാതയായി നിര്‍മിച്ചിരുന്നത്. പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറിയതായാണ് റിപ്പോര്‍ട്ട്.

New Update
bridge Untitledkalla.jpg

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ കനത്ത മഴ. നദി കരകവിഞ്ഞൊഴുകിയതിനാല്‍ റോഡിന്റെ ഒരു ഭാഗം വെള്ളത്തിനടിയിലായി ഗതാഗതം സ്തംഭിച്ചു.

Advertisment

നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ടിരുന്ന ദെഹാര്‍ജെ നദിക്ക് കുറുകെയുള്ള പാലമാണ് നിലവില്‍ യാത്രക്കാര്‍ ഉപയോഗിക്കുന്നത്.

പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് വെള്ളക്കെട്ടിലായ റോഡ് ബദല്‍ പാതയായി നിര്‍മിച്ചിരുന്നത്. പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറിയതായാണ് റിപ്പോര്‍ട്ട്.

Advertisment