'അയാൾ ക്ഷേത്രത്തിൽ വന്ന് പാപമോചനം തേടണം, ഭാവിയിൽ ഇത്തരമൊരു തെറ്റ് ചെയ്യില്ലെന്നും വന്യമൃഗങ്ങളെ സംരക്ഷിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും എപ്പോഴും പ്രവർത്തിക്കുമെന്നും പ്രതിജ്ഞയെടുക്കണം, അങ്ങനെ ചെയ്താൽ സൽമാൻ ഖാനോട് ക്ഷമിക്കുന്നത് പരിഗണിക്കും; ബിഷ്‌ണോയ്

1998 ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാൻ വ്യക്തിപരമായി മാപ്പ് പറഞ്ഞാൽ അദ്ദേഹത്തോട് ക്ഷമിക്കുന്നത് പരിഗണിക്കാമെന്ന് ഓൾ ഇന്ത്യ ബിഷ്‌ണോയ് സൊസൈറ്റി പ്രസിഡൻ്റ്

New Update
salman khann.jpg

മുംബൈ: 1998 ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാൻ വ്യക്തിപരമായി മാപ്പ് പറഞ്ഞാൽ അദ്ദേഹത്തോട് ക്ഷമിക്കുന്നത് പരിഗണിക്കാമെന്ന് ഓൾ ഇന്ത്യ ബിഷ്‌ണോയ് സൊസൈറ്റി പ്രസിഡൻ്റ് ദേവേന്ദ്ര ബുദിയ.

Advertisment

 'അയാൾ ക്ഷേത്രത്തിൽ വന്ന് പാപമോചനം തേടണം, ഭാവിയിൽ ഇത്തരമൊരു തെറ്റ് ചെയ്യില്ലെന്നും വന്യമൃഗങ്ങളെ സംരക്ഷിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും എപ്പോഴും പ്രവർത്തിക്കുമെന്നും പ്രതിജ്ഞയെടുക്കണം.

അങ്ങനെ ചെയ്താൽ സൽമാൻ ഖാനോട് ക്ഷമിക്കുന്നത് പരിഗണിക്കും എന്നാണ് സംഘം അറിയിച്ചിരിക്കുന്നത്.

Advertisment