New Update
/sathyam/media/media_files/fPUoSyMg6ohLogtZhfmp.jpg)
മുംബൈ: പ്രശസ്ത നടി സ്മൃതി ബിശ്വാസ്(100) അന്തരിച്ചു. വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാസിക്കിലെ വസതിയിലായിരുന്നു അന്ത്യം. ഹിന്ദി, ബാംഗാളി, മറാഠി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്
Advertisment
സംവിധായകന്‍ ഹന്‍സല്‍ മേഹ്തയാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.
സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ലോകത്തേക്ക് യാ്ത്ര ആശംസിക്കുന്നുവെന്നും തങ്ങളുടെ ജീവിതത്തില്‍ അനുഗ്രഹം ചൊരിഞ്ഞതില്‍ നന്ദി പറയുന്നുവെന്നും ഹന്‍സല്‍ മേഹ്ത കൂട്ടിച്ചേര്‍ത്തു.