Advertisment

കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് നഷ്ടമായാൽ സഹൽ ആപ്പിലൂടെ റിപ്പോർട്ട്‌ ചെയ്യാനുള്ള അവസരമൊരുക്കി ആഭ്യന്തര മന്ത്രാലയം

New Update

കുവൈറ്റ്‌: കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് നഷ്ടമായാൽ സഹൽ ആപ്പിലൂടെ റിപ്പോർട്ട്‌ ചെയ്യാനുള്ള അവസരമൊരുക്കി ആഭ്യന്തരമന്ത്രാലയം ട്രാഫിക്ക് വിഭാഗം .

Advertisment

publive-image

വിവരങ്ങൾ സഹൽ ആപ്പിലൂടെ റിപ്പോർട്ട്‌ ചെയ്‌താൽ പോലിസ് സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്യാതെ തന്നെ നടപടിക്രങ്ങൾ ലഘുകരിക്കാൻ സാധിക്കുമെന്നതാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത് .

സ്വദേശികൾക്കും വിദേശികൾക്കും പുതിയ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കും.

Advertisment