റാന്നി പ്രവാസി സംഘo കുവൈറ്റിന്‍റെ കോവിഡ് റിലീഫ് ഫണ്ടിൽ നിന്നും ആദിവാസി കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായുള്ള മൊബൈൽ ഫോണുകൾ കൈമാറി

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

റാന്നി: റാന്നി എംഎല്‍എയുടെ അഭ്യർത്ഥന പ്രകാരം റാന്നി പ്രവാസി സംഘo കുവൈറ്റിന്‍റെ കോവിഡ് റിലീഫ് ഫണ്ടിൽ നിന്നും ആദിവാസി കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായുള്ള 5 മൊബൈൽ ഫോണുകൾ റാന്നി ടിബിയിൽ വെച്ച് പ്രമോദ് നാരായൺ എംഎല്‍എയ്ക്ക് മുൻ വൈസ് പേട്രണ്‍ ജേക്കബ്‌ മാത്യു കൈമാറി.

Advertisment

മുൻ ഭാരവാഹികളായ സാബു ഓലിക്കൽ, ഷിബു തുണ്ടത്തിൽ, എം.വി സൈമൺ, ടിബു പുരക്കൽ, റ്റിജു മുതലായവർ സന്നിഹിതരായി.

pathanamthitta news
Advertisment