ഓക്സിജൻ സിലിണ്ടറുകള്‍ വിട്ടു നല്‍കി വ്യാപാരി മാതൃകയായി

New Update

publive-image

പാലാ: വ്യാപാര സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന 82 ഓക്സിജൻ സിലിണ്ടറുകൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുനല്‍കി വ്യാപാരി മാതൃകയായി.

Advertisment

പാലാ തോട്ടുപുറം ഏജൻസിസ് ഉടമ ഷാജി ജോൺ ആണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സിലിണ്ടറുകള്‍ വിട്ടുനല്‍കിയത്. ഏറ്റെടുത്ത സിലിണ്ടറുകൾ റവന്യൂ, വ്യവസായ അധികൃതർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തഹസിൽദാർ രഞ്ജിത്ത് ജോൺ നടപടിക്രമങ്ങൾ പൂർത്തിയാക്കി.

pala news
Advertisment