മോഹന്‍ലാല്‍ കിടിലന്‍ ലുക്കില്‍, മതിമറന്ന് ആരാധകര്‍

New Update

മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. അഭിയനത്തില്‍ മാത്രമല്ല ലൂക്കിന്റെ കാര്യത്തിലും ഇവരെ വെല്ലാല്‍ ഇന്ത്യയില്‍ തന്നെ ആരുമില്ല. ഇപ്പോള്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Advertisment

publive-image

ചിത്രം പങ്കുവച്ച് ഒരു ദിവസം പിന്നിടുമ്പോള്‍ 257 K ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. ബ്ലാക്ക് ടീഷര്‍ട്ടും വൈറ്റ് പാന്റും ധരിച്ച് കൂളിംഗ് ഗ്ലാസ് വച്ച താരത്തിന്റെ ചിത്രമാണ് തരംഗമാകുന്നത്. ചിത്രത്തിന്റെ താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. 'നിങ്ങളിത് എന്തു ഭാവിച്ചാ ലാലേട്ടാ... എന്നും മലയാളത്തിന്റെ പ്രിയ പുത്രനെന്നും ആരാധകര്‍ താരത്തെ വാഴ്ത്തുന്നുണ്ട്.

new look maohanlal facebook photo
Advertisment