ആറ് രാജ്യങ്ങളില്‍ നടക്കുന്ന കൊലപാതകങ്ങളുടെ കഥയുമായി ജീത്തു ജോസഫും, മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു

ഫിലിം ഡസ്ക്
Sunday, December 8, 2019

ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു ജോസഫും, മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു .ചിത്രത്തില്‍ മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് തൃഷ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഹെയ് ജ്യൂട് എന്ന ചിത്രത്തിന് ശേഷം തൃഷ മലയാളത്തില്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ആറ് രാജ്യങ്ങളില്‍ നടക്കുന്ന കൊലപാതകങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

×