/sathyam/media/post_attachments/CQX2sS11C35tjWFSvDvB.jpg)
കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ കുവൈറ്റ് ദേശീയ ദിനാഘോഷത്തില്‍ മന്ത്രിസഭ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിച്ചതിന് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും നന്ദിയും അഭിനന്ദനവും അറിയിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ആഘോഷങ്ങളോട് അനുബന്ധിച്ച് ഒരു തരത്തിലുമുള്ള ഒത്തുച്ചേരലുകളുണ്ടാകരുതെന്ന് മന്ത്രിസഭ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
/sathyam/media/post_attachments/ey1JI2hfM0U9S6fZvv08.jpg)