പൊടിക്കാറ്റ്: മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, June 10, 2021

കുവൈറ്റ് സിറ്റി: പൊടിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ റോഡിലും, കടലിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സഹായം ആവശ്യമുള്ളവര്‍ എമര്‍ജന്‍സി നമ്പറിലോ (112), സിവില്‍ ഡിഫന്‍സുമായോ (1-804-000) ബന്ധപ്പെടണം. കടലില്‍ പോകുന്നവര്‍ അടിയന്തര സാഹചര്യങ്ങളില്‍ കോസ്റ്റ് ഗാര്‍ഡുമായി (1-880-888) ബന്ധപ്പെടണം.

×