മഹേഷ് ബാബുവിന്‍റെ മഹര്‍ഷി; ടീസര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മഹേഷ് ബാബുവിന്‍റെ മഹര്‍ഷി എന്ന പുതിയ ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആരാധകരെ ആവേശത്തിലാക്കുന്ന ടീസര്‍ മണിക്കൂറുകള്‍ക്കകം 60 ലക്ഷത്തോളം പേരാണ് യൂട്യൂബില്‍ കണ്ടത്.

ഗംഭീര ആക്ഷൻ എന്റര്‍ടെയ്നറായിരിക്കും മഹര്‍ഷിയെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. വംശിയാണ് ചിത്രം തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ ഹെജ്ഡെ നായികയായി എത്തുന്നു. ദേവി ശ്രി പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിനായി റാമോജി ഫിലിം സിറ്റിയില്‍ എട്ട് കോടി രൂപയുടെ സെറ്റ് ഒരുക്കിയെന്ന് റിപ്പോര്‍ട്ടു

Advertisment