/sathyam/media/post_attachments/XGZ6rO1og8FE73PpYE56.jpg)
ശിവ കാർത്തികേയനും നയൻതാരയും ഒന്നിക്കുന്ന മിസ്റ്റർ ലോക്കലിന്‍റെ ടീസർ പുറത്തിറങ്ങി. എം.രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സതീഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
https://www.youtube.com/watch?time_continue=4&v=SHB8EcnAG0k
ഹിപ് ഹോപ് തമിഴ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ.ഇ.ജ്ഞാനവേൽ രാജയാണ് നിർമിക്കുന്നത്. മെയ് ഒന്നിന് ചിത്രം തിയെറ്ററുകളിലെത്തും.