'വേദനകളെ പുഞ്ചിരിയോടെ നേരിടുന്ന പ്രിയപ്പെട്ടവൾ'; വിവാഹവാർഷികത്തിൽ കുറിപ്പുമായി മന്ത്രി റിയാസ്

author-image
Charlie
Updated On
New Update

publive-image

ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ വീണയ്‌ക്കൊപ്പമുള്ള ചിത്രവും കുറിപ്പും പങ്കുവച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്(PA Muhammad Riyas). ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

Advertisment

2020 ജൂണ്‍ 15ന് ആണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരായത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഇന്ന് വിവാഹ വാര്‍ഷികം. നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്‌ബോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന
എന്റെ പ്രിയപ്പെട്ടവള്‍

Advertisment