ലക്ഷദ്വീപിലെ ഏകാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി പ്രതിഷേധ സമരം നടത്തി

New Update

publive-image

തിരുവനന്തപുരം: ലക്ഷദ്വീപിലെ ഏകാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തില്‍ എംഎൽഎ ഹോസ്റ്റലിൽ നിന്നും എംഎൽഎമാരായ എൻ ഷംസുദ്ധീൻ, പി ഉബൈദുല്ല എന്നിവർ പങ്കാളികളായി.

Advertisment
trivandrum news
Advertisment