New Update
/sathyam/media/post_attachments/LiIfRDRftOmBvcoshQJH.jpg)
തൃശ്ശൂർ:കേരളത്തെ വെട്ടി വെളുപ്പിക്കുന്ന സർക്കാർ - വനം മാഫിയ കൂട്ടുകെട്ടിനെതിരെ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ഓഫീസിനു മുന്നിൽ നാളെ (ജൂൺ 22, ചൊവ്വ) മുസ്‌ലിം യൂത്ത് ലീഗിന്റെ പ്രതിഷേധ സമരം.
Advertisment
രാവിലെ 10 മണിക്ക് തൃശ്ശൂർ പറവട്ടാനിയിലെ ഓഫീസിനു മുന്നിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്യും.
തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും കോവിഡ് നിയന്ത്രണങ്ങളുടെയും മറവിൽ സിപിഎം - സിപിഐ നേതൃത്വവും ഉദ്യോഗസ്ഥ - വനം മാഫിയ കൂട്ടുകെട്ടും ചേർന്നു നടത്തിയ മരം കൊള്ളക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരട്ടെ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us