ഷിജി ചീരംവേലില്‍
Updated On
New Update
/sathyam/media/post_attachments/pASbJsl7x5YUZoLvk53l.jpg)
വിയന്ന. സംഗീത ലോകത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഫാദർ വിൽസൺ മേച്ചേരിലും, ഫാദർ ജാക്സൺ സേവ്യറും ചേർന്നൊരുക്കുന്ന 'നാദവിസ്മയ 2019' വിയന്നയിലെ കലാസ്വാദകർക്കായി അരങ്ങിലെത്തുന്നു. സെപ്റ്റംബർ 7 ശനിയാഴ്ച വൈകിട്ട് 6 ന് ഫ്ലോറിസ് ഡോര്‍ഫിലെ ടൌണ്‍ഹാളില്‍ കേരള സമാജം വിയന്നയുടെ ഓണാഘോഷങ്ങളുടെ ഭാഗമായിട്ടാണ് 'നാദവിസ്മയ' വേദിയിലെത്തുന്നത് !!! പ്രവേശനം സൗജന്യമാണ്. യൂറോപ്പിലെ വിവിധ നഗരങ്ങളിൽ ഇതിനകം തന്നെ പ്രശംസനീയമായ പ്രോഗ്രാമുകൾ നടത്തിയിട്ടുള്ള വിയന്നയിലെ കലാകാരന്മാരായ ഈ വൈദീകരുടെ സംഗീതാവതരണവും , ഓണാഘോഷങ്ങളും ഒരു വലിയ വിജയമാക്കാൻ എല്ലാവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നതായി സംഘാടകർ അറിയിക്കുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us