റിയാദിലെ സാമൂഹിക ജീവകാരുണ്യരംഗത് പ്രവാസി കളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന റിയാദിലെ ഒരു പറ്റം നന്മമനസ്സുകളുടെ കൂട്ടായ്മയായ അറേബ്യാൻ ഡ്രൈവേഴ് അസോസിയേഷന്റെ ഒന്നാം വാർഷികം ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി സിനിമ പിന്നണി ഗായകന്‍ നജീം ഹര്‍ഷാദ് റിയാദിലെത്തി
/sathyam/media/post_attachments/zDkvUELkfswsDBkwJCsO.jpg)
റിയാദ് അന്ത്രാരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ അറേബ്യന്‍ ഡ്രൈവെഴ്സ് അസോസിയെഷന്‍ പ്രസിഡണ്ട് ജോര്‍ജ് തൃശ്ശൂര്‍ മറ്റു സംഘടനഭാര വാഹികള്‍ ചേര്‍ന്ന് സീകരിച്ചു നാളെ നടക്കുന്ന ഇശല്‍ നിലാവ് 2019 നജീം ഹര്‍ഷാദ് നയിക്കും.