203 കിലോമീറ്റര്‍ മൈലേജില്‍ ടാറ്റയുടെ നാനോ ഇലക്‌ട്രിക് കാര്‍ എത്തുന്നു

author-image
admin
New Update

മുംബൈ : ടാറ്റയുടെ നാനോ ഇലക്‌ട്രിക് കാര്‍ 203 കിലോമീറ്റര്‍ മൈലേജില്‍ എത്തുന്നു. ഒരു കുടുംബത്തിനു സഞ്ചരിക്കാവുന്ന കുഞ്ഞന്‍ കാര്‍ എന്ന രീതിയിലാണ് ടാറ്റാ കമ്പനി നാനോ കാര്‍ നിര്‍മ്മിച്ചത്.

Advertisment

publive-image

ബൈക്കിന്റെ വിലയിലാണ് ടാറ്റ നാനോ വിപണിയിലെത്തിയത്. എന്നിരുന്നാല്‍ പോലും വിപണിയില്‍ വലിയ വിജയം കൈവരിക്കാന്‍ നാനോ കാറിന് സാധിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ടാറ്റാ നാനോ കാര്‍ രണ്ടാം വരവിന് ഒരുങ്ങുകയാണ്.

ഇപ്രാവശ്യം ഇലക്‌ട്രിക് പതിപ്പില്‍ എത്തുന്നതുകൊണ്ട് എല്ലാവരും ഉറ്റു നോക്കുന്ന ഒരു കാറായി നാനോ മാറിയിരിക്കുകയാണ്.

NANO ELECTRIC CAR
Advertisment